കുണിഞ്ഞി: ഇഞ്ചനാനിയിൽ പരേതരായ ആന്റണി- റോസ ദമ്പതികളുടെ മകൾ സിസ്റ്റർ റൂഫിലസ് സി.എം.സി (അന്നമ്മ- 79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പുംപടി കാർമ്മലേറ്റ് കോൺവെന്റ് ചാപ്പലിൽ.