തൊടുപുഴ: ആനക്കൂട് പുതുകുളങ്ങര ജോൺ ദേവസ്യയുടെ ഭാര്യ റോസിലി ജോൺ (52) നിര്യാതയായി. പരേത മലയാറ്റൂർ മണൽപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജിനോ ജോൺ, ജിന്റോ ജോൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെനംകുന്ന് പള്ളിയിൽ.