നെടിയശാല: തടത്തിൽ ആഗസ്തിയുടെ മകൻ ജോർജ് (64) നിര്യാതനായി. ഭാര്യ: മോളി അടുപ്പൂർ കുടുംബാഗം. മക്കൾ: ജിഷ, ജോർജിയ. മരുമക്കൾ: സാബു, ജിജോ. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.