പന്നിമറ്റം: പാമ്പാറയിൽ പി.എ ഐസക്കിന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ജോളി, ജോബി, ജോർളി. മരുമക്കൾ: ലീന, പ്രിയ, ബൈജു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.