തൊടുപുഴ: കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റിയുടെ ഇടുക്കി ലോക്സഭാ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ നിയമിച്ചു. ചെയർമാൻ: ജിയോ മാത്യു, കൺവീനർ: ഇൻഫന്റ് തോമസ്, കോ- ഓർഡിനേറ്റർമാർ: കെ.ബി. ശെൽവം, ചാർലി ആന്റണി. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിൽ താഴെ പറയുന്നവരെ ചെയർമാൻമാരും കൺവീനർമാരും ആയി നിയമിച്ചു. മുവാറ്റുപുഴ: അഡ്വ. എൻ. മേശ്, വി.ആർ. പങ്കജാക്ഷൻ നായർ, കോതമംഗലം: അഡ്വ. അബു മൊയ്തീൻ, പി.കെ. ചന്ദ്രശേഖരൻ നായർ, തൊടുപുഴ: എ.എൻ. ദിലീപ്കുമാർ, ബോസ് തളിയംചിറ, ഇടുക്കി: സിബി പാറപ്പായി, എം.പി. ജോസ്, ഉടുമ്പൻചോല: വൈ.സി. സ്റ്റീഫൻ, ബെന്നി കുന്നേൽ, പീരുമേട്: സാബു വയലിൽ, പി.ആർ. അയ്യപ്പൻ, ദേവികുളം: പോൾ മാത്യു, എം.എ. അൻസാരി.