തൊടുപുഴ: ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ടെക്നീഷ്യന്മാരുടെ സംഘടനയായ കെ.എസ്.ഇ.എസ്.ടി.എയുടെ നേതൃത്വത്തിൽ ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ തൊടുപുഴ ഗോൾഡൻ ജേസീസ് ഹാളിൽ ബോധവത്കരണ ക്ലാസുകൾ നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ: സുരേഷ്- 9847671556, ഹരിദാസ്- 9605143770.