ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി 11,​76,​099 വോട്ടർമാർ 5,​8​4,​925 പുരുഷൻമാരും 5,​91,​171 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറും ഉൾപ്പെടും ഇതിൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5,​77,​945 പുരുഷന്മാരും 5,​79,​474 സ്ത്രീകളുമുൾപ്പെടെ 11,​57,​419 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്.