പുറപ്പുഴ: നെടിയശാല പാറത്താഴത്ത് മത്തായി (94) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി മേൽ പുറപ്പുഴ വാണിയപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മാത്യു പാറത്താഴത്ത് കടവൂർ, അച്ചാമ്മ കുഴിപ്പിള്ളിൽ കരിമണ്ണൂർ, ലില്ലി കിഴക്കേൽ പുറപ്പുഴ. മരുമക്കൾ: മേരി വാളനാട്ട് നീറന്താനം, ജോയി കുഴിപ്പിള്ളിൽ കരിമണ്ണൂർ, ജോസ് കിഴക്കേൽ പുറപ്പുഴ. സംസ്‌കാരം ഇന്ന് 3.30 ന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.