obit-bhavani
ഭവാനി നാരായണൻ

കരിമണ്ണൂർ: പന്നൂർ പുത്തൻമഠത്തിൽ ഭവാനി നാരായണൻ (95) നിര്യാതയായി. മക്കൾ: തങ്കമ്മ, രാധ, ഭാരതി, പി.എൻ. വിശ്വനാഥൻ, ഓമന. മരുമക്കൾ: പരേതനായ ദേവരാജൻ, പ്രഭാകരൻ, മോഹനൻ, സോമൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.