obit-ealikutty
ഏലിക്കുട്ടി

അണക്കര: ചെല്ലാർകോവിൽ മുളങ്ങാശ്ശേരിൽ പരേതനായ കുര്യൻ ഫിലിപ്പിന്റെ (കൊച്ച്) ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. പരേത പറത്താനം പ്ലാപ്പള്ളിൽ കുടുംബാംഗം. മക്കൾ: സിസിലി, വത്സമ്മ, ടോമി ഫിലിപ്പ് (ചെല്ലാർകോവിൽ), മേരിക്കുട്ടി, മോളി, ആനിമോൾ. മരുമക്കൾ: ജെയിംസ് ഇടയാടിയിൽ ചെല്ലാർകോവിൽ, ജോസ് കുറുവന്താനം വണ്ടന്മേട്, മോളിക്കുട്ടി പുറത്തേൽ, ബഥേൽ മേലേച്ചിന്നാർ ( റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് യു.പി.എസ്, കരിമ്പൻ മണിപ്പാറ), ജോസ് ചൂരക്കാട്ട് കട്ടപ്പന, ജോസ് പുല്ലാട്ട് അണക്കര, സലിം നെൻമലയിൽ പാമ്പാടി, (എൻ.സി.പി സംസ്ഥാന സെക്രട്ടറി). സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചെല്ലാർകോവിൽ മാർശ്ലീവ പള്ളിയിൽ.