ramachandran-kadannappall
വെയിൽ കൊള്ളിച്ചു സംരക്ഷണം... സംസ്ഥാന ബാലാവകാശ കമ്മീഷൻ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതി ശിൽപശാലകളുടെ സമാപനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ. കടുത്ത വെയിലിൽ മന്ത്രിയെ സ്വീകരിക്കാൻ നിൽക്കുന്ന വിദ്യാർഥികൾ സമീപം