കാഞ്ഞങ്ങാട്: മാതോത്ത് മഹാവിഷ്ണു അമ്പലത്തിന് സമീപം നിർമ്മാല്യത്തിൽ റിട്ട. വില്ലേജ് ഓഫീസർ എം.എൻ പ്രഭാകര പണിക്കർ (76) നിര്യാതനായി. ഭാര്യ: എം. പ്രഭാവതി. മക്കൾ: പ്രഭാത് (ആസ്ത്രേലിയ), പ്രതാപ് (മർച്ചന്റ് നേവി ), പരേതനായ പ്രശാന്ത്. മരുമക്കൾ: അനുഷ്യ, ഷൈമ. സഹോദരങ്ങൾ: കരുണാകര പണിക്കർ (റിട്ട. പോസ്റ്റൽ ), പുരുഷോത്തമ പണിക്കർ, (കോട്ടയം), വിശ്വനാഥ പണിക്കർ (കോട്ടയം), പരേതയായ പത്മാവതി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട് മുൻസിപ്പൽ ശ്മശാനത്തിൽ.