പാനൂർ: എല്ലാങ്കോട് പരേതരായ കളരിയുള്ളതിൽ കോരന്റെയും കല്ല്യാണിയുടെയും മകൻ കുമാരൻ (60) നിര്യാതനായി. ബറോഡയിലെ ഹൈഡ്രോ പവർ കോർപ്പറേഷൻ ജീവനക്കാരനായിരുന്നു ഭാര്യ: ഇന്ദിര ഓട്ടാണി. മക്കൾ:ജിതിൻ (എയർ ഫോർസ്), ജിഷ്ണു (എൻജിനീയർ ജനറൽ ഇലക്ട്രിക്കൽസ്, ബംഗളൂരു). മരുമകൾ: ഡോ: ശ്വേത. സഹോദരങ്ങൾ: ടി.ടി രാജൻ (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാനൂർ), മുകുന്ദൻ കളരി (ബെൽ കാസർകോട്), മാലതി, വസന്ത ( ബറോഡ), രോഹിണി (ടീച്ചർ കൊളവല്ലൂർ യു.പി)