അപകടമീ അഭ്യാസം... കാസർഗോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിതുടങ്ങിയ ട്രെയിനിൽ പ്ലാറ്റ്ഫോമിന്റെ മറുവശത്തുകൂടി കയറുന്ന സ്ത്രീ. ഒരു നിമിഷത്തിന്റെ ലാഭത്തിനുവേണ്ടി വർഷങ്ങൾ ഭാക്കിയുള്ള ജീവനാണ് ഇത്തരം അഭ്യാസങ്ങളിലൂടെ നാം ഇല്ലാതാക്കുന്നത്.
അപകടമീ അഭ്യാസം...
കാസർഗോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിതുടങ്ങിയ ട്രെയിനിൽ പ്ലാറ്റ്ഫോമിന്റെ മറുവശത്തുകൂടി കയറുന്ന സ്ത്രീ. ഒരു നിമിഷത്തിന്റെ ലാഭത്തിനുവേണ്ടി വർഷങ്ങൾ ഭാക്കിയുള്ള ജീവനാണ് ഇത്തരം അഭ്യാസങ്ങളിലൂടെ നാം ഇല്ലാതാക്കുന്നത്.