മാങ്ങാട്: മാങ്ങാട് എരിഞ്ഞിക്കീൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ നൂപുരം സദനത്തിലെ കൊളങ്ങരത്ത് വീട്ടിൽ രമാദേവി (73) നിര്യാതയായി. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പരേതനായ നടവത്ത് മീത്തിൽ പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: അംബുജം, അംബിക, അരുണ, മഹേശ്വരൻ, രേണുക. മരുമക്കൾ: മുരളീധരൻ, വി.പി. സതീഷ്, ചന്ദ്ര പ്രകാശ്, സൗമ്യ, രാധാകൃഷ്ണൻ.