കാഞ്ഞങ്ങാട്: ബാനം ഒറവുങ്കരയിലെ പരേതനായ കൂക്കൾ കുഞ്ഞമ്പു നായരുടെ ഭാര്യ മുണ്ടാത്ത് ചെറിയമ്മ (93) നിര്യാതയായി. മക്കൾ: നാരായണൻ, കുഞ്ഞമ്പു, കാർത്ത്യായനി, തമ്പാൻ, രാധാകൃഷ്ണൻ, പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: ശാന്ത, ഗീത, ബിന്ദു, ലത, അമ്പിളി.