പാലക്കുന്ന്: കരിപ്പോടി അയ്യപ്പഭജനമന്ദിരത്തിന് സമീപം 'ശിവം' വീട്ടിലെ തുളുച്ചേരി ഇന്ദിര (53) നിര്യാതയായി. പരേതരായ വേലായുധൻ, സരോജിനി അമ്മ എന്നിവരുടെ മകളാണ്. ഭർത്താവ്: പ്രാദേശിക കോൺഗ്രസ്സ് പ്രവർത്തകനും, കലാകാര സംഘടന 'നന്മ'യുടെ ജില്ലാ വൈസ് പ്രസിഡന്റുമായ വേങ്ങയിൽ വീട് കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: രാകേഷ് തുളുച്ചേരി, രഞ്ജിത് തുളുച്ചേരി (വിപ്രോ ലിമിറ്റഡ്, എറണാകുളം).
മരുമകൾ: അശ്വതി നമ്പ്യാർ (ഇൻഫോ പാർക്ക് കൊച്ചി) സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.