തലശ്ശേരി: മുകുന്ദ മല്ലർ റോഡ് ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് സമീപം എസ്. ഗോപിനാഥ പ്രഭു (82) മലേഷ്യയിൽ നിര്യാതനായി. പഴയകാല പ്രമുഖ വ്യാപാരിയും വാമന ചരഡപ്പമല്ലർ ശിവ പ്രഭു കമ്പനി പാർട്ട്ണറായിരുന്നു. ഭാര്യ: ഗീത ഗോപിനാഥ പ്രഭു. മക്കൾ: നീത കമ്മത്ത് (യു.എസ്), ജോയ് ഗോപിനാഥ പ്രഭു (മലേഷ്യ). മരുമക്കൾ: ചൊൽപാടി നരേന്ദ്രനാഥ് കമ്മത്ത് (യു.എസ്), തുങ്ങ് ഐ ലിങ്ങ് (മലേഷ്യ). സഹോദരങ്ങൾ: എസ്. ഗണേഷ് പ്രഭു (മുംബൈ), രാധാപൈ (മുംബൈ), പരേതയായ സരോജ കിണി.