ചെറുവത്തൂർ: പൊളളപ്പൊയിലിലെ പരേതനായ കെ.വി. ശങ്കരന്റെ ഭാര്യ ജാനകി. എസ് (75 വയസ്) നിര്യാതയായി. മക്കൾ: സുഭാഷ്. എസ്, ബഹ്രിൻ, അജയ് കുമാർ. എസ് ( പൊള്ളപ്പൊയിൽ), മഹേഷ്കുമാർ. എസ് (ഗവ. വെൽഫേർ എൽ. പി. സ്കൂൾ, പിലിക്കോട്), മേഘന. എസ്. മരുമക്കൾ: പ്രീതസുഭാഷ് (പൊള്ളപ്പൊയിൽ), ഗീത. കെ.വി.(പൊള്ളപ്പൊയിൽ), ഒ.പി. ഹരികല (കണ്ണൂർ ജില്ലാബേങ്ക് കരിവെള്ളൂർ ബ്രാഞ്ച്), കെ.വി. ഉണ്ണിക്കൃഷണൻ (ടൂറിസം ഡിപ്പാർട്ട്മെന്റ്, പയ്യന്നൂർ). സഹോദരങ്ങൾ: മാധവൻ (മുംബൈ), വേണുഗോപാലൻ (കോഴിക്കോട്), പരേതരായ ശ്രീമതിയമ്മ, അമ്മാളുവമ്മ.