തലശ്ശേരി: ഇല്ലത്ത് താഴെ ശ്രീനിലയത്തിൽ കൊയേരി ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജു, വിജിന, വിപുന.