കാഞ്ഞങ്ങാട്: മഡിയൻ പാലക്കിയിലെ വി. കുട്ട്യൻ (80) നിര്യാതനായി. ഭാര്യ: വി. മാണി. മക്കൾ: വി. ബാലകൃഷ്ണൻ പാലക്കി (ഉദയ സ്റ്റുഡിയോ, കാഞ്ഞങ്ങാട്) വി. ശോഭന ആനിക്കാടി, വി. ബാബു (ഫോട്ടോഗ്രാഫർ, അബുദാബി). മരുമക്കൾ: അനീഷ്, ബാലകൃഷ്ണൻ തോരോത്ത്, മോഹനൻ ആനിക്കാടി, നീതു ബാബു പാറപ്പള്ളി. സഹോദരങ്ങൾ: മാണി, കുഞ്ഞിപ്പെണ്ണ്, തമ്പായി, നാരായണി, കൃഷ്ണൻ, പരേതനായ വി.ശങ്കരൻ.