പയ്യന്നൂർ: ഗവൺമെന്റ് ആശുപത്രി റിട്ടയേർഡ് നഴ്സിംഗ് അസിസ്റ്റന്റ് പി.യശോദ (74) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ (റിട്ട. പോലീസ്). മക്കൾ: വിനീഷ് കുമാർ (ആസ്ട്രേലിയ), സീന (മലബാർ യാത്രിക). മരുമകൾ: ഉഷ (ആസ്ട്രേലിയ). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.