തൃക്കരിപ്പൂർ: കോതോളി കന്നിരാശി തറവാട്ടിലെ പരികർമി കെ.പി. തമ്പാൻ(50)നിര്യതനായി. ഭാര്യ: ലളിത. മക്കൾ: ലതിൻ, നിതിൻ, ലിതിന. പരേതനായ കെ.പി. കുഞ്ഞമ്പു ആചാരിയുടെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: നളിനി(പഴയങ്ങാടി), ലളിത, സുരേശൻ, രജനി.