പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ, എൽഎൽ.ബി. നവംബർ 2017 (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 15നു വൈകിട്ട് 5 മണി വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എം.പി.എഡ് നവംബർ 2018 (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും ഫോട്ടോകോപ്പിയ്ക്കുമുള്ള അപേക്ഷകൾ 16.ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.