മാണിയൂർ: വേശാല മാത്രക്കൽ അബൂബക്കർ മുസ്ലിയാർ (90) നിര്യാതനായി. കൂടാളി, കാഞ്ഞിരോട് മഹല്ലുകളിൽ ദീർഘകാലം ഖത്തീബായിരുന്നു. വേശാല മഹല്ലിന്റെ ദീർഘകാലം പ്രസിഡന്റായിരുന്നു ഭാര്യ: പരേതയായ ചുണ്ടൂന്നുമ്മൽ ആമിന. മക്കൾ: ഫാത്തിമ, മുഹമ്മദ് സാലി, ആയിഷ, അബ്ദുല്ല ഹാജി, ഖദീജ, നഫീസ, ഹഫ്സ, ഇബ്രാഹിം, റഹ്മത്ത് ബീവി. മരുമക്കൾ: എം. അബ്ദുറഹ്മാൻ, സൈനബ മുണ്ടേരി, പരേതനായ മഹ്മൂദ് മുൻഷി, സി.കെ ഫാത്തിമ, സി.കെ.സി മഹ്മൂദ്, പി.പി അബ്ദുല്ല ബാഖവി മാണിയൂർ (പ്രൊഫ. ദാറുൽ ഹസനാത്ത്), എം. സുബൈർ ബാഖവി ഇരിക്കൂർ (ഖത്തീബ് കയ്യങ്കോട് ജുമാ മസ്ജിദ്), റുമൈസ, പി.പി.എം ബഷീർ മൗലവി (ആറളം).