മാതമംഗലം: ഏര്യത്തെ സി.സി. ജനാർദ്ദനൻ നമ്പ്യാർ (68) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ജിഷ (മാതമംഗലം), ജ്യോതി (മൊറാഴ), ജിജേഷ് (ബെംഗളൂരു). മരുമക്കൾ: അനീഷ് (മാതമംഗലം), രജിത്ത് (മൊറാഴ ), രജുല (വിളയാങ്കോട്).