കൊളക്കാട്: പരേതനായ തേനാംമാക്കൽ ദേവസ്യയുടെ ഭാര്യ റോസമ്മ (85) നിര്യാതയായി. മക്കൾ: എൽസി, ആലീസ്, ലില്ലി, ബെന്നി, സിബി, റെജി. മരുമക്കൾ: ദേവസ്യ, സാബു, ബേബി, ജിജി, ഷൈമ, പരേതനായ അനിൽ നെല്ലിക്കാമ്പോയിൽ. സംസ്കാരം ഇന്നു രാവിലെ 9 ന് ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.