നീലേശ്വരം: പേരോൽ വാണിയംവയലിലെ സോമനാഥൻ നമ്പ്യാർ (63) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10 നു കിഴക്കൻകൊഴുവലിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: എം. ലീല. മക്കൾ: ലതീഷ് കുമാർ (സബ് രജിസ്ട്രാർ ഓഫീസ്, ബദിയടുക്ക), ജയകുമാർ (സഹകരണ വകുപ്പ്), മനോജ് കുമാർ (സിവിൽ സപ്ലൈസ്). മരുമക്കൾ: ദിവ്യ (അധ്യാപിക, മഞ്ചേശ്വരം കമ്പാർ ഹൈസ്കൂൾ), വിനീത, അശ്വതി. സഹോദരങ്ങൾ: രാമകൃഷ്ണൻ, സതി, നരേന്ദ്രൻ, നിർമല, ലക്ഷ്മിക്കുട്ടി, ശ്രീകുമാർ.