കാഞ്ഞങ്ങാട്: മടിയൻ കണ്ണോത്ത് കുഞ്ഞമ്മാർ (86) നിര്യാതയായി. മകൾ: ശാരദ കണ്ണോത്ത്. മരുമകൻ: കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: കണ്ണോത്ത് നാരായണൻ, പരേതരായ കണ്ണോത്ത് കുഞ്ഞിക്കണ്ണൻ, കണ്ണോത്ത് കുഞ്ഞിരാമൻ.