നീലേശ്വരം: പടന്നക്കാട് ജുമാമസ്ജിദിന് സമീപത്തെ ടി.അബ്ദുൾ റഹ്മാൻ (56) നിര്യാതനായി. ഭാര്യ: ആമിന (കല്ലൂരാവി). മക്കൾ: റാസിക്ക് (വ്യാപാരി ഐഡിയൽ റോഡ്), റസിയ, റാഷിദ, തസ്ലി. മരുമക്കൾ: ഫയറുന്നീസ (ചെറുവത്തൂർ), സറഫുദീൻ (മരക്കാപ്പ് കടപ്പുറം), സിദ്ദിക്ക് (അതിഞ്ഞാൽ), അഷ്രഫ് (ചോയ്യങ്കോട്). സഹോദരങ്ങൾ: യൂസഫ്, ഫാസിയ, ലൈല, കുഞ്ഞലീമ, ആമിന, സൈനബ.