പയ്യന്നൂർ: കൊറ്റി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിനു സമീപത്തെ പുതിയ പുരയിൽ സുന്ദരൻ (75 ) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: സാജൻ ( ബംഗളൂരു), സോണി ( അദ്ധ്യാപിക, ഐ.എസ്.ഡി. സ്കൂൾ). മരുമക്കൾ: രാജേഷ് (ദുബായ്), ശാലിനി (കാസർകോട്). സഹോദരങ്ങൾ: സുജിത്, രൂപ, ലത, റീന, സതീശൻ (എല്ലാവരും കണ്ണൂർ).