നീലേശ്വരം: ചിറപ്പുറം ആലിൻകീഴിലെ നഗരസഭ പ്രത്യാശ ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥി പടന്നക്കാട് കരുവളത്തെ മുഹമ്മദ് സി. ഫാസ് (10) നിര്യാതനായി. കെ.പി അബൂബക്കർ ഷംസാന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഫർസാന സഫിസത്ത്, ആമിന.