കാഞ്ഞങ്ങാട്: കിഴക്കുംകര കണിയാൻകുണ്ട് സതീഷ് നിലയത്തിൽ മുൻ സീമെൻ പി. ഗോപാലൻ (കപ്പൽഗോപാലൻ -86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സതീഷ്കുമാർ (പൂർണിമ ബുക്ക് സ്റ്റാൾ പാലക്കുന്ന്), സുധ (ഓണക്കുന്ന്), അനിൽകുമാർ (ഗൾഫ്), ഗിരീഷ്കുമാർ (മർച്ചന്റ് നേവി) മരുമക്കൾ: സിനി (പെരിങ്ങോം), രാഘവൻ (ഓണക്കുന്ന്), രഞ്ജിത (ക്ലായിക്കോട്) അനില (മുതിയലം). സഹോദരങ്ങൾ: പരേതരായ കുട്ട്യൻ, പാട്ടിയമ്മ (ഇരുവരും പുതിയകണ്ടം).