നീലേശ്വരം: മരക്കാപ്പ് കടപ്പുറം വയൽകണ്ടി മുത്തപ്പൻ മടപ്പുരയ്ക്കു സമീപത്തെ പരേതനായ കുഞ്ഞാമന്റെ ഭാര്യ യു.കെ. ചിരുത കുഞ്ഞി (80) നിര്യാതയായി. മക്കൾ: ചന്ദ്രിക, നാരായണി, രമേശൻ, മധു. മരുമക്കൾ: കുഞ്ഞിരാമൻ, കണ്ണൻ, കല്യാണി: ബീന. സഹോദരങ്ങൾ മാധവൻ, നാരായണൻ ലക്ഷ്മി.