പയ്യന്നൂർ: മമ്പലം ക്ഷേത്രത്തിനു സമീപം ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ മായി രാഘവൻ (80) നിര്യാതനായി. ഭാര്യ: കെ.വി നളിനി,
മക്കൾ: മിനി, ഷാജി, നിഷ, ജിതേഷ്. മരുമക്കൾ: നിർമ്മലൻ (പാപ്പിനിശേരി), ലക്ഷ്മണൻ (പുറച്ചേരി), ടി. സനിത (കുഞ്ഞിമംഗലം), കെ. സജിത (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: മാധവി ( ചെറുവത്തൂർ), പരേതരായ അമ്പു, മാണിക്കം.