തലശ്ശേരി: കാവുംഭാഗത്തെ കിഴക്കെയിൽ മീത്തൽ എം.പി. രാധ (86) നിര്യാതയായി. തലശ്ശേരി താലൂക്ക് ഓഫീസിൽ സീനിയർ ക്ലർക്കായിരുന്നു.അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ മാധവി, ശാരദ.