കാസർകോട്: കുഡ്ലു കെ.ടി. കോമ്പൗണ്ട് ശിൽപ്പയിലെ പരേതനായ ശേഖരന്റെ ഭാര്യ കെ.ടി. ദേവകി (85) നിര്യാതയായി. മക്കൾ: കെ.ടി. ശാരദ, കരുണാകരൻ, യശോദ, നളിനി, ശശികല.