പാനൂർ: പുളിയനമ്പ്രം ബാലൻ പീടികക്ക് സമീപം കാര്യാട്ട് കുനിയിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: അനീഷ് (ബിസിനസ്, ചെന്നൈ), സുമേഷ് (ഗൾഫ്), പരേതയായ സുജിത. മരുമക്കൾ: ഷിബിജ (വളള്യായി), ശ്രുതി (പെരിങ്ങത്തൂർ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, നാണു, (ഇരു വരും ബിസിനസ്, ചെന്നൈ), കല്യാണി, പരേതരായ കുമാരൻ, ബാലൻ.