പടന്ന: തെക്കേക്കാട്ടെ കെ. കുഞ്ഞിരാമൻ (72) നിര്യാതനായി. ഭാര്യ: എ.വി. കാർത്ത്യായനി (പടന്ന ഗ്രാമ പഞ്ചായത്ത് മുൻ അംഗം). മക്കൾ: ശൈലജ, ഗിരിജ, സുരേഷ് (ഗൾഫ്). മരുമക്കൾ: രമേശൻ (ആയിറ്റി), രാജ(മലേഷ്യ), ശില്പ (ഗോവ). സഹോദരങ്ങൾ: പാറു, മാധവി, കാർത്യായനി, പരേതരായ അമ്പുഞ്ഞി, കണ്ണൻ, ഉമ്പിച്ചി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.