കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്നിക്കിനു സമീപം താമസിക്കുന്ന എ. നാരായണൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സരിന, സജിന, സനു. സഹോദരങ്ങൾ: രോഹിണി,നാരായണി, ലക്ഷ്മി, സുശീല ,അമ്മിണി, പരേതരായ ജാനകി,മോഹനൻ.