കാഞ്ഞങ്ങാട്: പട്ടണത്തിലെ ആദ്യകാല ടൈലർമാരിൽ ഒരാളായ നിത്യാനന്ദ (പി) കുഞ്ഞിരാമൻ (82)നിര്യാതനായി. മക്കൾ: തരുൺ (അബുദാബി), തനൂജ (ജില്ലാ ആശുപത്രി), തനേഷ് (മർച്ചന്റ് നേവി). മരുമക്കൾ ജിഷ (ഉദുമ), മധുസൂദനൻ (മംഗളൂരു), സ്മിജ (മാവുങ്കാൽ).സംസ്കാരം ഇന്നു രാവിലെ 8ന്.