എടയന്നൂർ കോയ്യോട്ടു മൂലയിൽ പുതിയ പുരയിൽ ഗോവിന്ദൻ(അടിച്ചേരി ഗോവിന്ദൻ-75) നിര്യാതയായി. ഭാര്യ: പദ്മിനി. പി. മക്കൾ: രജിത, സജിത, ബാബു, ഗീത, സുരേഷ്(ഉഗേഷ്), സുനജ, ശുഭ. മരുമക്കൾ: രമേശൻ (കഞ്ഞിരോട്), സജീവൻ (ഓടക്കാട്), അജിത് (ചെറുവാഞ്ചേരി), ഷിനോജ് (മാവിലച്ചാൽ), ഷൈജ (എക്കൽ), ശ്രീവിദ്യ (പള്ളിപ്പോയിൽ), പരേതനായ പുരുഷോത്തമൻ (ഏച്ചൂർ). സഹോദരങ്ങൾ: താല, ചിരുകണ്ഠൻ, നാരായണി, യശോദ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, ജാനകി. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലം.