പുല്ലൂർ: വിഷ്ണുമംഗലത്തെ വരപ്രവൻ കണ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ പള്ളയിൽ രുഗ്മിണിയമ്മ: സഹോദരങ്ങൾ: വി. പാട്ടിയമ്മ, വി.ഗോവിന്ദൻ നായർ തടത്തിൽ, വി. തമ്പായി, പരേതരായ വി.കോരൻ നായർ, വി.ജാനകിയമ്മ സഞ്ചയനം വ്യാഴാഴ്ച.