പാനൂർ: മഠത്തിൽ ശോഭ (55) നിര്യാതയായി. ഭർത്താവ് അച്ചു(ദേശാഭിമാനി കടവത്തുര് ടൗൺ ഏജന്റ്, വ്യാപാരി വ്യവസായി സമിതി കടവത്തൂര്‍ യൂനിറ്റ് സിക്രട്ടറി). മകൻ: ഷിജേഷ് (ഓഫീസ് അറ്റൻഡന്റ്, വി.വി.യു.പി സ്കൂൾ). മരുമകൾ: പ്രിൻസി (കുന്നോത്തുപറമ്പ്).