ചീമേനി: ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം ഊരാളൻ പരേതനായ സി.പി. കുഞ്ഞമ്പു പട്ടേലരുടെ മകളും പരേതനായ സി.പി. മാസ്റ്റരുടെ ഭാര്യയുമായ കെ.ടി കല്ല്യാണിയമ്മ (91)നിര്യാതയായി. മക്കൾ: കെ.ടി ഹരിദാസൻ (റിട്ട. ഫെഡറൽ ബാങ്ക്), ശശിധരൻ (എക്സ് ആർമി), ഭാസ്കരൻ (എളേരി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി), രാധ, വിജയൻ (എക്സ് ആർമി), സുരേന്ദ്രൻ (റിട്ട. എസ്. ഐ., കാസറഗോഡ്). മരുമക്കൾ: ശ്യാമള, തുളസി, സരള, നാരായണൻ (വ്യാപാരി, ചീമേനി), വനജ, രോഷ്നി (അധ്യാപിക, പി.ടി.എം എ.യു പി എസ്, ബെദിര കാസറഗോഡ്). സഹോദരങ്ങൾ: ദേവകി, വാസു (റിട്ട. അധ്യാപകൻ), ജാനകി, സുകുമാരൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, ജനാർദ്ദനൻ, മാധവൻ, കാർത്തിയായണി. സഞ്ചയനം ബുധനാഴ്ച.