പയ്യാവൂർ: ശാന്തിനഗറിലെ കാട്ടുവിളയിൽ ജോർജ് (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ശാന്തി നഗർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: സെലിൻ, ജെസി(ഇരുവരും ഡെൽഹി), സജി (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിംഗ് കമ്മിററി അംഗം). മരുമക്കൾ: ജോണി, ബാബു, ജോളി (ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ).