ചെറുവത്തൂർ: അച്ചാംതുരുത്തി തെക്കുപുറം പരേതനായ തെക്കേ ആറിൽ അമ്പുവിന്റെ ഭാര്യ മീത്തലെ മാട്ടുമ്മൽ ചിരുതകുഞ്ഞി(85) നിര്യാതയായി. മക്കൾ: നാരായണി കോട്ടപ്പുറം, കൃഷ്ണൻ (സി.പി.ഐ എംഅച്ചാംതുരുത്തി ബ്രാഞ്ച് അംഗം), കാർത്യായനി. മരുമക്കൾ: കണ്ണൻ, അനിത, കാവുംചിറ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ, കുഞ്ഞിരാമൻ, വെള്ളച്ചി, മാത.