പാനൂർ: തങ്ങൾ പീടിക സഹ. കോളേജിന് സമീപം വലിയ പറമ്പത്ത് മഞ്ചേരി മുഹമ്മദ് മിൻഹാജ് (9) നിര്യാതനായി. പൂക്കോം മുസ്ലിം എൽ.പി സ്കൂൾ നാലാം തരം വിദ്യാർത്ഥിയാണ്. വി.എം മുനീർ - ആബിദ ദമ്പതികളുടെ മകനാണ്.
സഹോദരി: ഹിബ ഫാത്തിമ (വിദ്യാർത്ഥിനി ).