ശ്രീകണ്ഠപുരം: പരിപ്പായിലെ കോയാടൻ കോറോത്ത് കൃഷ്ണൻ നമ്പ്യാർ (87) നിര്യാതനായി(റിട്ട. ടെക്നിക്കൽ ഓഫീസർ സി.പി. സി. ആർ. ഐ., കാസറഗോഡ്). ഭാര്യ: തവറൂൽ പുതിയേടത്ത് മീനാക്ഷി അമ്മ, മക്കൾ: രാജൻ (മിനിസ്ട്രി ഓഫ് വർക്ക്സ് ബഹ്രിൻ), ദിവാകരൻ (ബിസ്നസ്സ് മംഗലാപുരം), ശ്രീജ (ടീച്ചർ റിലയൻസ് എച്ച്. എച്ച്.എസ് മുംബൈ). മരുമക്കൾ: പ്രിയ (പനങ്ങാട്ടൂർ), രേഖ (നെല്ലൂന്നി), ശ്രീകുമാർ (അസിസ്റ്റന്റ് മാനേജർ റിലയൻസ്). സഹോദരങ്ങൾ: ലക്ഷമി അമ്മ (ചവനപ്പുഴ), ശ്രീധരൻ നമ്പ്യാർ (തളിപ്പറമ്പ്), ബാലൻ നമ്പ്യാർ (നടുവിൽ), ഗോപി (മയ്യിൽ), പരേതയായ മാധവി അമ്മ. സംസകാരം ഇന്ന് രാവിലെ 10 മണിക്ക് പരിപ്പായിലെ വീട്ട് വളപ്പിൽ