തലശേരി: പുതിയ ബസ്സ് സ്റ്റാന്റിനടുത്തുള്ള സാഹിറ മൻസിലിൽ ചന്ദ്രോത്ത് വീട്ടിൽ തിരിക്കോട് എ.സി.മഹമൂദ് ഹാജി (62) നിര്യാതനായി. ഭാര്യ: അറയിലകത്ത് ചന്ത്രോത്ത് നസീമ. മക്കൾ: നദീം, നബീൽ, അസീം (മൂന്ന് പേരും ദുബൈ), സാലിഹ് (വിദ്യാർത്ഥി). മരുമക്കൾ: ആസ്യാ, ഷംറി, നിതാഷ. സഹോദരങ്ങൾ: ആബൂട്ടി, സാറു, സുഹറ. ഖബറടക്കം വൈകുന്നേരം 430 ന് സൈദാർ പള്ളി ഖബർസ്ഥാനിൽ.